Elakka ആപ്പ് നേടൂ
ഓരോ ലേലത്തിനു ശേഷവും വില അറിയിപ്പ്, പ്രവചനങ്ങൾ, ചാർട്ടുകൾ നിങ്ങളുടെ ഫോണിൽ. സൗജന്യം; ഇംഗ്ലീഷ്, തമിഴ്, മലയാളം ഭാഷകളിൽ.
ഫോൺ ക്യാമറ കൊണ്ട് സ്കാൻ ചെയ്യൂ
നിങ്ങളുടെ ഏലം കണക്ക് കടലാസിലല്ല, ഫോണിൽ സൂക്ഷിക്കൂ
പറിക്കുന്ന ഓരോ ലോട്ടും, പിന്നെ അതിന്റെ ഉണക്ക തൂക്കവും വിൽപനയും രേഖപ്പെടുത്തൂ. ബാക്കിയെല്ലാം Elakka കണക്കാക്കും.
- നിങ്ങളുടെ സ്റ്റോക്കും ഇന്നത്തെ ലേല വിലയിൽ അതിന്റെ മൂല്യവും
- ഓരോ ലോട്ടിന്റെയും സീസണിന്റെയും ഉണക്ക് അനുപാതം, ഉദാ. 4.7 : 1
- ഓരോ വിൽപനയും അന്നത്തെ വിപണിയുമായി, ദിവസ, ആഴ്ച, മാസ ചാർട്ടുകളോടെ
ഉദാഹരണം
സ്റ്റോക്കിലുള്ള ഉണക്ക ഏലം
120 കിലോ
ഇന്ന് ≈ ₹3,68,000
ഉണക്ക് അനുപാതം
4.7 : 1
ഈ സീസൺ
അവസാന വിൽപന
+2.1%
അന്നത്തെ വിപണിയെക്കാൾ കൂടുതൽ